App Logo

No.1 PSC Learning App

1M+ Downloads
അരയാലിന് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?

A2

B4

C7

D12

Answer:

C. 7

Read Explanation:

  • ഹൈന്ദവവിശ്വാസമനുസരിച്ച് അരയാലിനെ വൃക്ഷങ്ങളുടെ രാജാവായി സങ്കൽപ്പിക്കുന്നു.
  • വൃക്ഷരാജനായ അരയാൽ വൃക്ഷത്തിന്റെ താഴ്ഭാഗത്ത്(വേരിൽ) ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്നതായി സ്ങ്കൽപ്പിക്കുന്നു.
  • അതിനാൽ അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് ത്രിമൂർത്തികളെ പ്രദക്ഷിണം ചെയ്യുന്നതിനു തുല്യമാണ് എന്ന് കരുതിപ്പോരുന്നു.

Related Questions:

കൊണാർക് സൂര്യ ക്ഷേത്രത്തിൽ എത്ര ചക്രങ്ങൾ ഉണ്ട് ?
'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
'കാർത്തിക സ്തംഭം' കത്തിക്കുക എന്ന പ്രശസ്തമായ ചടങ്ങ് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് നടക്കാറുള്ളത് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
തൃക്കാക്കരയപ്പൻ ആരാണ് ?