Challenger App

No.1 PSC Learning App

1M+ Downloads
അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശം

Aമരുസ്ഥലി

Bരാജസ്ഥാൻ ബാഗർ

Cറാൻ ഓഫ് കച്ച്

Dഹിന്ദുകുഷ്

Answer:

B. രാജസ്ഥാൻ ബാഗർ

Read Explanation:

  • അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശമാണ് രാജസ്ഥാൻ ബാഗർ.

  • ഥാർ മരുഭൂമിയുടെ മറ്റൊരു വിഭാഗമാണ് മരുസ്ഥലി(വരണ്ട സമതലം അഥവാ യഥാർത്ഥ മരുഭൂമി പ്രദേശം)

  • ഥാർ മരുഭൂമിയുടെ തെക്കു ഭാഗമാണ് റാൻ ഓഫ് കച്ച്.

  • മധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്.


Related Questions:

നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്
ഥാർ മരുഭൂമിയിടെ കിഴക്ക് അതിർത്തി എന്താണ് ?
ഏത് കനലിനെയാണ് ഇന്ദിരഗാന്ധിയെന്ന് പുനർനാമകരണം ചെയ്തിട്ടുള്ളത്
സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?