Challenger App

No.1 PSC Learning App

1M+ Downloads
അരിസ്റ്റോട്ടിൽ പറയുന്ന ഐക്യത്രയത്തിൽ ഉൾപ്പെടാത്തത് ?

Aകാല ഐക്യം

Bസ്ഥല ഐക്യം

Cക്രിയ ഐക്യം

Dസമയഐക്യം

Answer:

D. സമയഐക്യം

Read Explanation:

  • ഹാമേർഷ്യ എന്നതുകൊണ്ട് അരിസ്റ്റോട്ടിൽ ഉദ്ദേശിക്കുന്ന

    തെന്ത്?

    -ധീരോദാത്തനായ നായകന് സംഭവിക്കുന്ന പിഴ

  • കഥാർസിസ് എന്ന പദം അരിസ്റ്റോട്ടിൽ കടംകൊണ്ടത് എവിടെ നിന്ന്?

    -ഹിപ്പോക്രേറ്റസിൻ്റെ വൈദ്യശാസ്ത്ര ഗ്രന്ഥത്തിൽ നിന്ന്

  • ദുരന്ത നാടകത്തിൻ്റെ ഇതിവൃത്തത്തെ അരിസ്റ്റോട്ടിൽ വിഭ

    ജിക്കുന്നതെങ്ങനെ?

    -ലളിതം, സങ്കീർണ്ണം


Related Questions:

രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് ?
ഉല്പാദ്യ പ്രതിഭയേക്കാൾ ഔൽകൃഷ്ട്യം സഹജപ്രതിഭയ്ക്കാണെന്ന് പ്രസ്താവിച്ചതാര് ?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
“രമണീയാർത്ഥപ്രതിപാദക: ശബ്ദ: കാവ്യം" എന്ന് അഭിപ്രായപ്പെട്ടതാര്?