Challenger App

No.1 PSC Learning App

1M+ Downloads
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

Aറോബർട്ട് പെൻവാറൻ.

Bക്ലന്ത് ബ്രൂക്ക്‌സ്

Cജോയൽ സ്പിഗാൻ

Dവില്ല്യം എംപസൺ

Answer:

C. ജോയൽ സ്പിഗാൻ

Read Explanation:

  • ജോയൽ സ്പിഗാൻ 1910-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിലാണ് ന്യൂ ക്രിട്ടിസിസം എന്ന പദം ഉപയോഗിക്കുന്നത്

  • The New Criticism ആരുടെ കൃതി?

    ജോൺ ക്രോ റാൻസമിൻ

  • ന്യൂ ക്രിട്ടിസിസത്തിൻ്റെ വക്താക്കൾ ആരെല്ലാം?

വില്ല്യം എംപസൺ, ആർ. പി. ബ്ലാക്ക് മൂർ, അല്ലൻ റേറ്റ്, ക്ലന്ത് ബ്രൂക്ക്‌സ്, റോബർട്ട് പെൻവാറൻ.


Related Questions:

പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?
ട്രാജഡിയുടെ ആറ് ഘടകങ്ങളിൽ പെടാത്തത് ?
രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് ?
ഹോരസ്സിൻ്റെ അഭിപ്രായത്തിൽ നാടകത്തിൽ എത്ര അങ്കങ്ങൾ വേണം?
ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യം ?