App Logo

No.1 PSC Learning App

1M+ Downloads
അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം

Aപോയറ്റിക്സ്

Bലേസിയം

Cറിപ്പബ്ലിക്

Dഅക്കാദമി

Answer:

B. ലേസിയം

Read Explanation:

  • ലോകത്തിലെ ആദ്യ കാവ്യാശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്

    -ദ പോയറ്റിക്സ്

  • അരിസ്റ്റോട്ടിലിന് ഇഷ്ട‌പ്പെട്ട കലാരൂപം

    - ദുരന്തനാടകം

  • കഥാർസിസിനെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ഉയർന്ന് വന്ന സിദ്ധാന്തങ്ങൾ?

    - വിമോചന സിദ്ധാന്തം വിമലീകരണ സിദ്ധാന്തം

  • പ്ലേറ്റോയുടെ ആദർശ രാഷ്ട്രം

    -റിപ്പബ്ലിക്

  • പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം

    - അക്കാദമി


Related Questions:

'വാക്യം രസാത്മകം കാവ്യം' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്
കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?
അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?