Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ രസസൂത്ര വ്യാഖ്യാനമാണ് അഭിവ്യക്തിവാദം ?

Aശ്രീശങ്കുകൻ

Bഅഭിനവഗുപ്തൻ

Cഭട്ടനായകൻ

Dആനന്ദവർദ്ധനൻ

Answer:

B. അഭിനവഗുപ്തൻ

Read Explanation:

  • ആരുടെ രസസൂത്ര വ്യാഖ്യാനമാണ് അഭിവ്യക്തിവാദം

അഭിനവഗുപ്തൻ

  • അനുമതിവാദത്തിൻ്റെ ഉപജ്ഞാതാവ്?

ശ്രീശങ്കുകൻ

  • ശ്രീശങ്കുകൻ്റെ അനുമതി വാദത്തെ നിരസിച്ച പണ്ഡ‌ിതൻ?

ഭട്ടനായകൻ

  • ഭട്ടനായകൻ്റെ രസസൂത്ര വ്യാഖ്യാനം?

ഭുക്തിവാദം


Related Questions:

'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?
'കാവ്യം ഗ്രാഹ്യമലങ്കാരാത്' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
താഴെപ്പറയുന്നവയിൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യപ്രയോഗം ഏത് ?