Challenger App

No.1 PSC Learning App

1M+ Downloads
അര്‍ദ്ധവൃത്താകാര കുഴൽ കാണപ്പെടുന്ന ചെവിയിലെ ഭാഗം ഏതാണ് ?

Aബാഹ്യ കർണ്ണം

Bമധ്യ കർണ്ണം

Cആന്തര കർണ്ണം

Dകോക്സിയ

Answer:

C. ആന്തര കർണ്ണം


Related Questions:

കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?
The innermost layer of human eye is ____ ?
The human eye forms the image of an object at its:

താഴെ നൽകിയിട്ടുള്ളവയിൽ ഗ്ലോക്കോമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗം.
  2. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്തതു വഴി രണ്ടു കണ്ണുകളും ഒരേ വസ്തുവിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥയാണിത്
    മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?