അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 60
Bസെക്ഷൻ 61
Cസെക്ഷൻ 59
Dസെക്ഷൻ 58
Answer:
D. സെക്ഷൻ 58
Read Explanation:
BNSS- Section-58
person arrested not to be detained more than 24 hours [അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് ]
ഒരു പോലീസ് ഉദ്യാഗസ്ഥനും വാറൻ്റ്, ഇല്ലാതെ അറസ്‌റ്റ് ചെയ്‌ത വ്യക്തിയെ കേസിന്റെ എല്ലാ സാഹചര്യങ്ങളിലും ന്യായമായതിനേക്കാൾ കൂടുതൽ കാലത്തേക്ക് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ പാടില്ലാത്തതും, കൂടാതെ section - 187 പ്രകാരം ഒരു മജിസ്ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിന്റെ അഭാവത്തിൽ, അറസ്‌റ്റു ചെയ്‌ത സ്ഥലത്തുനിന്ന് കോടതിയിലേക്കുള്ള അധികാരപരിധി ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്രയ്ക്ക് ആവശ്യകരമായ സമയം കൂടാതെ , 24 മണിക്കൂറിൽ കവിയുവാൻ പാടില്ലാത്തതുമാകുന്നു.