അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം ഏതാണ് ?AABZCEDMAnswer: B. Z Read Explanation: അറ്റോമിക നമ്പർ (Z)-ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണംമാസ് നമ്പർ (A )- പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം പ്രോട്ടോണുകളേയും ന്യൂട്രോണുകളേയും ഒരുമിച്ച് വിളിക്കുന്നത് - ന്യൂക്ലിയോണുകൾ Read more in App