App Logo

No.1 PSC Learning App

1M+ Downloads
അറ്റോമികസംഖ്യ 23 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏത് ബ്ലോക്കിൽ പെടും ?

AS ബ്ലോക്ക്

BP ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

C. d ബ്ലോക്ക്

Read Explanation:

  • അറ്റോമികസംഖ്യ 23 ഉള്ള മൂലകം വനേഡിയം (Vanadium - V) ആണ്.

  • വനേഡിയം ആവർത്തന പട്ടികയിൽ d-ബ്ലോക്കിൽ ഉൾപ്പെടുന്നു.

  • ഇത് ഒരു സംക്രമണ ലോഹമാണ് (transition metal).


Related Questions:

അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍?
ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
പുതുതായി കണ്ടുപിടിച്ച കാർബണിന്റെ രൂപാന്തരം

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക .

  1. ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് .
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം .
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .
താഴെ പറയുന്നവയിൽ ഏത് ഘടകമാണ് ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ ബാധിക്കാത്തത് ?