App Logo

No.1 PSC Learning App

1M+ Downloads
അലക്സാണ്ടേർസ് പാസ് എലോങ് ടെസ്റ്റ്, ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ട്സ് ആൻഡ് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവ ഏത് പ്രകടന ശോധകവുമായി ബന്ധപ്പെട്ടതാണ് ?

Aആർതറുടെ പ്രകടനമാപിനി

Bപിന്റർ - പാറ്റേർസൺ പ്രകടനമാപിനി

CWAIS

Dഭാട്ടിയയുടെ പ്രകടനമാപിനി

Answer:

D. ഭാട്ടിയയുടെ പ്രകടനമാപിനി

Read Explanation:

ഭാട്ടിയയുടെ പ്രകടനമാപിനി (Bhatia's Performance Scale)

  • കോസ് ബ്ലോക്ക് ഡിസൈൻ ടെസ്റ്റ്, അലക്സാണ്ടേർസ് പാസ് എലോങ് ടെസ്റ്റ്, പാറ്റേൺ ഡ്രോയിങ്ങ് ടെസ്റ്റ്, ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ട്സ് ആൻഡ് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവ ഭാട്ടിയയുടെ പ്രകടന ശോധക ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

Related Questions:

ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, വിശിഷ്ട ഘടകം എന്നീ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര് ?
വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചത് ?
താഴെപ്പറയുന്നവയിൽ ബുദ്ധിശക്തി പാരമ്പര്യാധിഷ്ഠിതമാണെന്ന് വാദിക്കുന്നത് ആര്?
The mental age of a boy is 12 years and chronological age is 10 years. What is the IQ of this boy?
Emotional intelligence is characterized by: