അലുമിനിയം ചെലവു കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഹാൾ - ഹൌൾട്ട് പ്രക്രിയ എന്നറിയപ്പെടുന്നു
അലുമിനിയത്തിനെ വ്യാവസായികമായി നിർമിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ ഉണ്ട്
- ബോക്സൈറ്റിന്റെ സാന്ദ്രണം
- സാന്ദ്രീകരിച്ച് അലൂമിനിയത്തിന്റെ വൈദ്യുത വിശ്ലേഷണം
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിക്കുന്ന മാർഗം - വൈദ്യുതി വിശ്ലേഷണം
അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയുന്ന രീതി - ലീച്ചിങ്