App Logo

No.1 PSC Learning App

1M+ Downloads
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്യാൻസർ

Bഎയ്ഡ്സ്

Cകുഷ്ഠം

Dപ്രമേഹം

Answer:

C. കുഷ്ഠം

Read Explanation:

• കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിയാണ് അശ്വമേധം • വീടുകൾ സന്ദർശിച്ച് രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും പരിശോധന നടത്തുകയുമാണ് ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്


Related Questions:

കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ റേഷൻകടകൾ വഴി കുപ്പിവെള്ളം വിൽപന നടത്തുന്നതിന് വേണ്ടി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി ?