Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടഫലകീയ ഉപസംയോജക സത്തയിൽ, ലോഹത്തിന്റെ 'd' ഓർബിറ്റലിലെ ഇലക്ട്രോണുകളും, ലിഗാൻഡിലെ ഇലക്ട്രോണുകളും തമ്മിൽ നിലനിൽക്കുന്ന വികർഷണബലം ലിഗാൻഡുകൾ ലോഹ ആറ്റത്തിന്റെ 'd'ഓർബിറ്റലുകളുടെ നേരെ ദിശയിലായിരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?

Aവികർഷണബലം കുറയുന്നു

Bആകർഷണബലം കൂടുന്നു

Cവികർഷണബലം കൂടുന്നു

Dമാറ്റമൊന്നുമില്ല

Answer:

C. വികർഷണബലം കൂടുന്നു

Read Explanation:

ലിഗാൻഡുകൾ ലോഹ ആറ്റത്തിന്റെ 'd' ഓർബിറ്റലുകളുടെ നേരേ ദിശയിലായിരിക്കുമ്പോൾ കൂടുതലും അകലെയാകുമ്പോൾ കുറവുമായിരിക്കും.


Related Questions:

ആസ്പിരിൻ എന്നാൽ
What is the process called when a substance's spontaneous movement from a high concentration to a low concentration takes place?
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
പരിസ്ഥിതി ദോഷമില്ലാതെ ജീവജാലങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ഉല്പന്നങ്ങൾ നിർമ്മികുന്ന രസതന്ത്രശാഖ :
Benjamin list and David Macmillan awarded the nobel prizes for the development of :