താഴെ തന്നിരിക്കുന്നവയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ സംബന്ധിച്ചു ശരിയായവ ഏതൊക്കെ ?
- 2019 -ൽ രൂപീകരിച്ചു
- ഇന്ത്യയിലെ ദേശീയ വരുമാനം ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമാണ് NSO
- സാമ്പത്തികാസൂത്രണം രൂപീകരിക്കുന്നു
- സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും സാമ്പത്തിക വളർച്ച നിരീക്ഷിക്കുന്നതിനും NSO നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കുന്നു.
A2 തെറ്റ്, 3 ശരി
B3, 4 ശരി
C1, 2, 4 ശരി
D4 മാത്രം ശരി
