Challenger App

No.1 PSC Learning App

1M+ Downloads
അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നത് വരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് .ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?

A1

B2

C3

D4

Answer:

A. 1

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലന നിയമം

അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നത് വരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖ സമചലനത്തിലോ  തുടരുന്നതാണ്.


Related Questions:

വസ്തുവിൻറെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമാണ് ----.
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് :
' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.
ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്: