ബലം ഒരു _____ അളവാണ് .
Aആദിശ
Bസദിശ
Cസന്തുലിത
Dഇതൊന്നുമല്ല
Answer:
B. സദിശ
Read Explanation:
അദിശ അളവുകൾ:
പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകളെ, അദിശ അളവുകൾ എന്ന് പറയുന്നു.
ഉദാഹരണം:
പവർ
ഊർജം
മാസ്സ്
വേഗത
ദൂരം
സമയം
വ്യാപ്തം
സാന്ദ്രത
താപനില
സദിശ അളവുകൾ:
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകളെ,
സദിശ അളവുകൾ എന്ന് പറയുന്നു.
ഉദാഹരണം:
പ്രവൃത്തി
പ്രവേഗം
ലീനിയർ മൊമെന്റം (linear momentum)
ത്വരണം (acceleration)
സ്ഥാനമാറ്റാം (displacement)
ആക്കം (momentum)
ബലം
വൈദ്യുത മണ്ഡലം (electric field)
ധ്രുവീകരണം (polarization)