App Logo

No.1 PSC Learning App

1M+ Downloads
അസറ്റിക് ആസിഡിന്റെ IUPAC നാമം ?

Aമെതനോയ്ക് ആസിഡ്

Bഎഥനോയ്ക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

B. എഥനോയ്ക് ആസിഡ്

Read Explanation:

അസറ്റിക് ആസിഡ് വിനാഗിരി എന്ന പേരിലാണ് ഗാർഹികമായി അറിയപ്പെടുന്നത്. കള്ള് അധികമായി പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്‌.

ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് -  ഫോമിക് ആസിഡ്

പൂളിയിൽ അടങ്ങിയിട്ടുള്ള ആസിഡ് - ടാർട്ടാറിക് ആസിഡ്

തൈരിൽ അടങ്ങിയിട്ടുള്ള ആസിഡ് - ലാക്ടിക് ആസിഡ്


Related Questions:

വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
അബ്‌സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?
99% -ത്തിലധികം ശുദ്ധമായ എഥനോൾ ?
എഥനോൾ അറിയപ്പെടുന്നത് ?
പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകം ?