അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?Aകോൺവെക്സ് ലെൻസ്Bകോൺകേവ് ലെൻസ്Cസിലിണ്ട്രിക്കൽ ലെൻസ്Dബൈഫോക്കൽ ലെൻസ്Answer: C. സിലിണ്ട്രിക്കൽ ലെൻസ് Read Explanation: കണ്ണിലെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തതു മൂലം ഉണ്ടാകുന്ന പ്രശ്നമാണ് അസ്റ്റിഗ്മാറ്റിസം മങ്ങിയ കാഴ്ച ,തലവേദന ,കണ്ണിന്റെ സ്ട്രെയിൻ ഇവയാണ് ലക്ഷണങ്ങൾ മയോപിക് ,ഹൈപ്പർമെട്രോപിക് ,മിക്സഡ് എന്നീ മൂന്ന് തരം അസ്റ്റിഗ്മാറ്റിസം ഉണ്ട് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -സിലിണ്ട്രിക്കൽ ലെൻസ് ദീർഘ ദൃഷ്ടി (ഹൈപ്പർമെട്രോപ്പിയ )പരിഹരിക്കാനുള്ള ലെൻസ് - കോൺവെക്സ് ലെൻസ് ഹ്രസ്വദൃഷ്ടി (മയോപ്പിയ) പരിഹരിക്കാനുള്ള ലെൻസ് -കോൺകേവ് ലെൻസ് ഹ്രസ്വദൃഷ്ടിയും , ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാനുള്ള ലെൻസ് -ബൈഫോക്കൽ ലെൻസ് Read more in App