App Logo

No.1 PSC Learning App

1M+ Downloads
'അൺ ഗാർഡഡ് : ആൻ ഓട്ടോബയോഗ്രഫി' എന്ന പുസ്തകം ഇവരിൽ ഏത് വനിതാ ക്രിക്കറ്റ് താരത്തിൻ്റെ ആത്മകഥയാണ് ?

Aമിതാലി രാജ്

Bസ്മൃതി മന്ദാന

Cഹർമൻ പ്രീത് കൗർ

Dദീപ്തി ശർമ്മ

Answer:

A. മിതാലി രാജ്

Read Explanation:

  • വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് മിതാലി രാജ്.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരവും മിതാലി ആണ്
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ  20 വർഷം പൂർത്തിയാക്കിയ വനിത എന്ന ബഹുമതിയും മിതാലിക്ക് ഉണ്ട്.

Related Questions:

വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?
യൂറോപ്യൻ ക്ലബ് ഫുട്‍ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?