App Logo

No.1 PSC Learning App

1M+ Downloads
അർജന്റീനയിലെ രണ്ട് ലിഥിയം ഖനികളുടെയും ഒരു ചെമ്പ് ഖനിയുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്ത് ഉത്പാദനം നടത്താൻ ലക്ഷ്യമിടുന്ന രാജ്യം ഏതാണ് ?

Aസിംഗപ്പൂർ

Bദക്ഷിണ കൊറിയ

Cജർമ്മനി

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (KABIL) ആണ് ഏറ്റെടുക്കലിന് നേതൃത്വം നൽകുന്നത് • നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) , ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) , മിനറൽ എക്‌സ്‌പ്ലോറേഷൻ കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ചതാണ് - ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് • ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ച വർഷം - 2019


Related Questions:

2022ൽ ഏത് രാജ്യത്തിന്റെ 7 ബാങ്കുകളെയാണ് സ്വിഫ്റ്റ് ശൃംഖലയിൽ നിന്ന് പുറത്താക്കിയത് ?
Which country's passport is considered as the most powerful and best in the world, according to the report of Henley Passport Index 2018?
നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?