App Logo

No.1 PSC Learning App

1M+ Downloads
'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?

Aകൗടില്യൻ

Bഅശോകൻ

Cചന്ദ്രഗുപ്തൻ

Dഗുപ്തൻ

Answer:

A. കൗടില്യൻ

Read Explanation:

'അർഥശാസ്ത്രം' എന്ന രചനയിലൂടെ മൗര്യരാജ്യത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ മാർഗ്ഗരേഖകൾ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.


Related Questions:

മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?
"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
അശോക ചക്രവർത്തി ഏത് വംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു?
അശോക ലിഖിതങ്ങൾ ഏത് ലിപികളിൽ രചിച്ചിട്ടുള്ളതാണ്?
'തീർഥങ്കരൻ' എന്ന വാക്കിന് എന്താണ് അർത്ഥം?