App Logo

No.1 PSC Learning App

1M+ Downloads
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?

Aനിക്കൽ , ക്രോമിയം & അയൺ

Bകോപ്പർ & ടിൻ

Cകോപ്പർ & സിങ്ക്

Dഅയൺ , അലുമിനിയം , നിക്കൽ & കൊബാൾട്ട്

Answer:

D. അയൺ , അലുമിനിയം , നിക്കൽ & കൊബാൾട്ട്

Read Explanation:

Note:

  • ബ്രാസ് (പിച്ചള) - കോപ്പർ + സിങ്ക്
  • ബ്രോൺസ് (ഓട്) - കോപ്പർ (ചെമ്പ്) + ടിൻ
  • അൽനികോ - അയൺ (ഇരുമ്പ്) + അലുമിനിയം + നിക്കൽ + കൊബാൾട്ട്
  • നിക്രോം - നിക്കൽ + ക്രോമിയം + അയൺ

Related Questions:

വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?
നിക്രോമിലെ ഘടകങ്ങൾ ഏതൊക്കെ ?
രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
താഴെ പറയുന്നതിൽ മൃദു ലോഹം അല്ലാത്തത് ഏതാണ് ?
ദ്രാവകം വാതകമായി മാറുന്ന താപനില :