App Logo

No.1 PSC Learning App

1M+ Downloads
ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?

Aകോപ്പർ , ടിൻ

Bടിൻ , അലുമിനിയം

Cസിങ്ക് , ടിൻ

Dകോപ്പർ, സിങ്ക്

Answer:

A. കോപ്പർ , ടിൻ

Read Explanation:

Note:

  • ബ്രാസ് (പിച്ചള) - കോപ്പർ + സിങ്ക്
  • ബ്രോൺസ് (ഓട്) - കോപ്പർ (ചെമ്പ്) + ടിൻ
  • അൽനികോ - അയൺ (ഇരുമ്പ്) + അലുമിനിയം + നിക്കൽ + കൊബാൾട്ട്
  • നിക്രോം - നിക്കൽ + ക്രോമിയം + അയൺ

Related Questions:

താഴെ പറയുന്നതിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമായ ലോഹം ഏതാണ് ?
ദ്രാവകം വാതകമായി മാറുന്ന താപനില :
രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹത്തിൻ്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് :