App Logo

No.1 PSC Learning App

1M+ Downloads
വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 70

Bസെക്ഷൻ 71

Cസെക്ഷൻ 72

Dസെക്ഷൻ 69

Answer:

D. സെക്ഷൻ 69

Read Explanation:

സെക്ഷൻ 69 - വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം

  • വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയോ , വഞ്ചനാപരമായ മറ്റു മാർഗ്ഗങ്ങളിലൂടെയോ, ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയും

  • 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷ [non bailable ]


Related Questions:

BNS ലെ സെക്ഷൻ 11 ൽ ഏതിനെക്കുറിച്ചാണ് പറയുന്നത് ?
അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?