App Logo

No.1 PSC Learning App

1M+ Downloads
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 329(2)

Bസെക്ഷൻ 329(3)

Cസെക്ഷൻ 329(4)

Dസെക്ഷൻ 329(5)

Answer:

A. സെക്ഷൻ 329(2)

Read Explanation:

  • സെക്ഷൻ 329 (2) - മനുഷ്യവാസസ്ഥലമായി ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടത്തിലോ കൂടാരത്തിലോ ജലയാനത്തിലോ, ആരാധനാലയത്തിലോ വസ്തു സൂക്ഷിപ്പ് സ്ഥലത്തോ നിയമവിരുദ്ധമായി പ്രവേശിക്കുകയോ തങ്ങുകയോ ചെയ്യുന്ന കുറ്റകൃത്യം - ഭവന അതിക്രമം


Related Questions:

ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?