Challenger App

No.1 PSC Learning App

1M+ Downloads
ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാനുച്ഛേദം ഏതാണ്?

Aഅനുച്ഛേദം 15

Bഅനുച്ഛേദം 19

Cഅനുച്ഛേദം 25

Dഅനുച്ഛേദം 29

Answer:

A. അനുച്ഛേദം 15

Read Explanation:

ഒരു വ്യക്തിയും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടരുതെന്ന് അനുച്ഛേദം 15ഉം പ്രസ്താവിക്കുന്നു.


Related Questions:

വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?
ഇനിപ്പറയുന്നവയിൽ ക്ലോഡിയ ഗോൾഡിനുമായി ബന്ധപ്പെട്ട അല്ലാത്തത് ഏതാണ്?
2023-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?