കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?
Aരോഗമിത്ര
Bസഹേലി
Cസ്പർശ്
Dബാലമിത്ര
Answer:
D. ബാലമിത്ര
Read Explanation:
• കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിൽ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാലമിത്രം പദ്ധതിയുടെ ലക്ഷ്യം
• പദ്ധതിയിൽ പങ്കാളികളാകുന്നത് - കേരള ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹികനീതി വകുപ്പ്