App Logo

No.1 PSC Learning App

1M+ Downloads
ആദ്യ അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരം ആരൊക്കെ തമ്മിലായിരുന്നു?

Aഇംഗ്ലണ്ടും ഫ്രാൻസും

Bഇംഗ്ലണ്ടും സ്കോട്ലാണ്ടും

Cഫ്രാൻസും സ്കോട്ലാണ്ടും

Dഫ്രാൻസും അമേരിക്കയും

Answer:

B. ഇംഗ്ലണ്ടും സ്കോട്ലാണ്ടും


Related Questions:

വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?
2021ൽ നെയ്റോബിയിൽ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശൈലി സിംഗ് ഏത് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത് ?
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ