Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

A8

B16

C20

D15

Answer:

A. 8

Read Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക കാണാൻ n^2 ചെയ്താൽ മതി. എങ്കിൽ ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി കാണാൻ n^2/ n ചെയ്താൽ മതി. ഇത് n ന് തുല്യമാണ്


Related Questions:

ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg. ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg. എങ്കിൽ ആ ഗ്രൂപ്പിന്റെ മുഴുവൻ ശരാശരി ഭാരം എത്ര?
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്?
മൂന്നു യൂണിറ്റ് പരീക്ഷകൾ നടത്തിയതിൽ ആദ്യത്തെ രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു. ശരാശരി 60 മാർക്ക് ലഭിക്കണമെങ്കിൽ മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് എത്ര ?
The average of first 102 even numbers is