App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?

Aസിക്കിം

Bപശ്ചിമബംഗാൾ

Cആസാം

Dഅരുണാചൽ പ്രദേശ്

Answer:

C. ആസാം

Read Explanation:

• ആസാമിലെ ഡാരംഗയിലാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത് • ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വാണിജ്യം സുഗമമാക്കാൻ വേണ്ടിയാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത് • ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന നാഷണൽ ഹൈവേ - നാഷണൽ ഹൈവേ 27


Related Questions:

2025 മെയിൽ ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?
2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സൈക്കോ അനലിസ്റ്റും, സാമൂഹിക നിരീക്ഷകനും, എഴുത്തുകാരനുമായ വ്യക്തി ആര് ?
2024 ലെ മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർേവഷൻ ഓഫ് നേച്ചർ (IUCN) പ്രസിദ്ധീകരിക്കുന്ന ചുവന്ന പട്ടിക (Red List) ൽ ഏഷ്യൻ ആനയുടെ വിഭാഗമേത് ?
രംഗസ്വാമി കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?