ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതാര് ?Aവില്യം വൂണ്ട്Bസിഗ്മണ്ട് ഫ്രോയ്ഡ്Cസ്കിന്നർDബ്രൂണർAnswer: A. വില്യം വൂണ്ട് Read Explanation: പരീക്ഷണാത്മക മനശാസ്ത്രത്തിൻറെ പിതാവ് - വില്യം വൂണ്ട് വില്യം വൂണ്ട് 1879-ൽ ലിപ്സിഗിൽ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. ആത്മപരിശോധന രീതി - ബോധമണ്ഡലത്തിലെ അനുഭവങ്ങൾ പഠിക്കാൻ വില്യം വൂണ്ട് ആവിഷ്കരിച്ച പഠന രീതി. Read more in App