App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യം നടന്ന വർഷം ?

A1820

B2001

C1991

D1825

Answer:

A. 1820

Read Explanation:

ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തി : ജോസഫ്-മേരി ജാക്കാർഡ്


Related Questions:

ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :
സൈബർ ഫോറൻസിക്‌സിൽ 'Data Carving' എന്ന പ്രക്രിയയുടെ പ്രധാന ലക്ഷ്യം എന്താണ്?

ഫോട്ടോ മോർഫിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഏതെല്ലാം ?

  1. ഐ .ടി ആക്ട് 2000 ലെ സെക്ഷൻ 67
  2. ഐ .പി .സി സെക്ഷൻ 292
  3. ഐ .പി .സി സെക്ഷൻ 509
  4. ഐ .പി .സി സെക്ഷൻ 500
    Which is the standard protocol for sending emails across the Internet ?
    Which of the following is a Cyber Crime ?