ആധുനിക ഭാരതത്തിൻ്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?Aരബീന്ദ്രനാഥ ടാഗോർBഡോ. ബി. ആർ. അംബേദ്കർCസുഭാഷ് ചന്ദ്രബോസ്Dരാജാറാം മോഹൻ റോയ്Answer: D. രാജാറാം മോഹൻ റോയ് Read Explanation: ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - രവീന്ദ്രനാഥ ടാഗോർ രാജാറാം മോഹൻ റോയിക്ക് 'രാജ' എന്ന ബഹുമതി നൽകിയ മുഗൾ രാജാവ് - അക്ബർ ഷാ II ഇന്ത്യൻ നവോഥാനത്തിൻ്റെ അപ്പോസ്തലൻ എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ച വ്യക്തി - സുബാഷ് ചന്ദ്ര ബോസ് രാജാറാം മോഹൻ റോയ് ആത്മീയസഭ സ്ഥാപിച്ചത് - 1815 രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം - സംവാദ് കൗമുദി (1821) രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത് - ഉൽ - അക്ബർ (1822 ) Read more in App