ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകൃതമായതെന്നാണ് ?A1960 മെയ് 1B1971 ജനുവരി 25C1956 നവംബർ 1D1950 ജനുവരി 26Answer: C. 1956 നവംബർ 1 Read Explanation: ആന്ധ്രാപ്രദേശ്നിലവിൽ വന്ന വർഷം - 1956 നവംബർ 1 തലസ്ഥാനം - അമരാവതി പ്രധാന ഭാഷ - തെലുങ്ക്ആകെ ജില്ലകളുടെ എണ്ണം - 26 (2022 ഏപ്രിലിൽ 13 ജില്ലകൾ പുതിയതായി വന്നു )രാജ്യസഭാ സീറ്റുകൾ - 11ലോക്‌സഭാ സീറ്റുകൾ - 25 നിയജകമണ്ഡലങ്ങൾ - 175ആന്ധ്രാപ്രദേശിന്റെ വിശേഷണങ്ങൾ ഇന്ത്യയുടെ നെല്ലറ ദക്ഷിണേന്ത്യയുടെ ധാന്യപ്പുര ഇന്ത്യയുടെ കോഹിനൂർ രത്നഗർഭ ഇന്ത്യയുടെ മുട്ടപാത്രം Read more in App