App Logo

No.1 PSC Learning App

1M+ Downloads
ആബല്യൂട്ട് ആൽക്കഹോളിൽ എത് ശതമാനം എഥനോൾ ?

A100%

B95.6 %

C99.5 %

D82.25 %

Answer:

C. 99.5 %

Read Explanation:

എഥനോൾ 

  • പഞ്ചസാര ലായനിയുടെ ഫെർമെന്റേഷനിലൂടെ ലഭിക്കുന്ന ആൽക്കഹോൾ 
  • മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ 
  • അബ്സല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നത് - 100 % ആൽക്കഹോൾ 
  • ഇതിലെ എഥനോളിന്റെ അളവ് - 99.5 %
  • ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത് - എഥനോൾ 
  • ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്- എഥനോൾ 

Related Questions:

നോൺസ്റ്റിക് പാചകപാത്രങ്ങളുടെ ഉൾപ്രതല ആവരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ :
LPG യിലെ പ്രധാന ഘടകം ?
മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ?
താപീയ വിഘടനം ഏറ്റവും നന്നായി കാണിക്കുന്ന ലഘു ഹൈഡ്രോകാർബൺ ?
പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകം ?