App Logo

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോസിനെയും ഫ്രക്ടോസിനെയും എഥനോളും കാർബൺ ഡൈയോക്സൈഡും ആക്കുന്ന എൻസൈം ഏതാണ് ?

Aസൈമേസ്

Bഇൻവർടേസ്

Cഇവ രണ്ടും

Dഇതൊന്നുമല്ല

Answer:

A. സൈമേസ്

Read Explanation:

  • മൊളാസസ് - പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ചശേഷം അവശേഷിക്കുന്ന പഞ്ചസാര അടങ്ങിയ മാതൃദ്രാവകം 

  • മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം - ഇൻവർടേസ് 

  • ഗ്ലൂക്കോസിനെയും ഫ്രക്ടോസിനെയും എഥനോളും കാർബൺ ഡൈയോക്സൈഡും ആക്കുന്ന എൻസൈം - സൈമേസ്

  • മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് 

  • എഥനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ്പ് സ്പിരിറ്റ്
  • വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ 
  • പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എഥനോൾ 
  • ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ  എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു 
  • മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ - എഥനോൾ 

Related Questions:

ഡിറ്റർജന്റുകളിൽ കാണപ്പെടുന്ന ജലത്തിൽ ലയിക്കുന്ന ഭാഗത്തിനു പറയുന്ന പേരെന്താണ് ?
ആൽക്കഹോളും ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എന്ത് ലഭിക്കുന്നു ?
ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
കാർബൺ മോണോക്സൈഡ് ഹൈഡ്രജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നം ?