App Logo

No.1 PSC Learning App

1M+ Downloads
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?

Aഘടക രൂപം

Bകുഴമ്പ് രൂപം

Cപദാർത്ഥ രൂപം

Dദ്രവ രൂപം

Answer:

B. കുഴമ്പ് രൂപം

Read Explanation:

ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പ് രൂപത്തിൽ ആകുന്നു


Related Questions:

ചിലന്തിയുടെ ശ്വസനാവയവം?
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം
മനുഷ്യന്റെ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ----
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?