App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് പ്ളേറ്റോ അക്കാദമി സ്ഥാപിച്ചത് ?

Aസോക്രട്ടീസ്

Bലോക്ക്

Cബെർക്ക്ലി

Dസ്പിനോസ,

Answer:

A. സോക്രട്ടീസ്

Read Explanation:

പ്ലേറ്റോയാണ് അക്കാദമി സ്ഥാപിച്ചത്. 387 ബിസി ഏഥൻസിൽ.


Related Questions:

കാഴ്ച പരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകൾ ഏത് ?
വിദ്യാർത്ഥികളുടെ ശെരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ?
ബിഹേവിയറൽ സയൻസിൽ പെടാത്തത്?
Mindset of pupils can be made positive by:
Which experiment is Wolfgang Köhler famous for in Gestalt psychology?