App Logo

No.1 PSC Learning App

1M+ Downloads
"ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല". കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?

Aഎൻ. എൻ. കക്കനാട്

Bചെമ്മനം ചാക്കോ

Cകുഞ്ഞുണ്ണി

Dസച്ചിദാനന്ദൻ

Answer:

C. കുഞ്ഞുണ്ണി

Read Explanation:

  • മലയാളം ഭാഷയുടെ വ്യത്യസ്തതയെ വിമർശിക്കാനാകാം ഒരുപക്ഷേ കുഞ്ഞുണ്ണി മാഷ് ഇങ്ങനെ പാടിയത്.



Related Questions:

ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
Who wrote the book Parkalitta Porkalam?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

ഈ കാവ്യഭാഗത്ത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെ ക്കുറിച്ചാണ്?