App Logo

No.1 PSC Learning App

1M+ Downloads
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?

A1/2

B3/6

C4/6

D5/6

Answer:

D. 5/6

Read Explanation:

S = {1, 2 ,3, 4, 5, ,6} A = മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതൽ A= {3, 4, 5, 6} P(A) = n(A)/n(S) = 4/6 =2/3 B=മുകളിൽ വരുന്ന സംഖ്യ ഒറ്റ സംഖ്യ B= {1,3,5} P(B) = n(B)/n(S) = 3/6 = 1/2 P(A∪B) = P(A) + P(B) -P(A∩B) A∩B = {3,5} P(A∩B)= n(A∩B)/n(S) = 2/6 = 1/3 P(A∪B) = 2/3 + 1/2 -1/3 = 5/6


Related Questions:

വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.
8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?
ഒരു പോസിറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
വേറിട്ട ഏക സമാന വിതരണത്തിന്റെ മാധ്യം =