App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ മാതൃക ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്?

Aറുഥർഫോർഡ്

Bജെ. ജെ തോംസൺ

Cജോഹൻ ജേക്കബ് ബാമർ

Dഐസക് ന്യൂട്ടൻ

Answer:

B. ജെ. ജെ തോംസൺ

Read Explanation:

ഈ മാതൃക പ്രകാരം പോസിറ്റീവ് ചാർജ് ആറ്റത്തിന്റെ ഉള്ളളവിലുടനീളം ഒരുപോലെ വ്യാപിച്ചിരിക്കുന്നു


Related Questions:

ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?
ആൽഫ കണങ്ങളും ബീറ്റാ കണങ്ങളും കണ്ടുപിടിച്ചത് ആര്?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ രേഖകളുടെ തരംഗദൈർഘ്യം കണ്ടെത്താനുള്ള കൃത്യമായ ലഘു സൂത്രവാക്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?