Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ ഇലക്ട്രോണുകൾ സബ്ഷെല്ലുകളിൽ വിന്യസിക്കപ്പെടുന്നത് ഏത് ക്രമത്തിലാണ്?

Aഊർജം കൂടുതലുള്ള സബ്ഷെല്ലിൽ നിന്ന് കുറഞ്ഞതിലേക്ക്

Bഒരേ സമയം എല്ലാ സബ്ഷെല്ലുകളിലും

Cഊർജം കുറഞ്ഞ സബ്ഷെല്ലിൽ നിന്ന് കൂടുതലുള്ളതിലേക്ക്

Dക്രമമില്ലാതെ നിറയുന്നു.

Answer:

C. ഊർജം കുറഞ്ഞ സബ്ഷെല്ലിൽ നിന്ന് കൂടുതലുള്ളതിലേക്ക്

Read Explanation:

ആറ്റത്തിലെ ഇലക്ട്രോണുകൾ സബ്ഷെല്ലുകളിൽ വിന്യസിക്കപ്പെടുമ്പോൾ ഊർജം കുറഞ്ഞ സബ്ഷെല്ലിൽ നിന്ന് ഊർജം കൂടിയതിലേക്ക് ക്രമമായി നിറയുന്നു. ഇതിനെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എന്നു വിളിക്കുന്നു


Related Questions:

ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻
ഒരു മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിലെ ഏറ്റവും ഉയർന്ന ഷെൽ നമ്പർ തന്നെയാണ് ആ മൂലകത്തിൻറെ.....................?
d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് ?