Challenger App

No.1 PSC Learning App

1M+ Downloads
ആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രം.

Aഭ്രമകല്പന

Bഉദാത്തീകരണം

Cഅഹം കേന്ദ്രിതത്വം

Dപശ്ചാത്ഗമനം

Answer:

D. പശ്ചാത്ഗമനം

Read Explanation:

പശ്ചാത്ഗമനം (Regression)

  • ആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രം.
  • ഉദാ: ഇളയകുട്ടി ജനിക്കുമ്പോൾ മുത്തകുട്ടിക്ക് മുൻപ് ലഭിച്ചിരുന്ന ലാളന ലഭിക്കുന്നില്ലെന്ന ബോധത്തിൽ മാതാപിതാക്കൾ തന്നെയും കുടുതൽ ശ്രദ്ധിക്കാൻ വേണ്ടി ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ചെയ്യുന്നു.

Related Questions:

നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി ?
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?
ബ്രെയിൻ സ്റ്റോമിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.