App Logo

No.1 PSC Learning App

1M+ Downloads
ആശയങ്ങളെയും വിവരങ്ങളെയും ചിത്രങ്ങളുമായി ബന്ധിപ്പിച്ചു പഠിപ്പിക്കുന്ന രീതിയാണ് ?

Aദൃശ്യ പഠന ശൈലി

Bശ്രവണ പഠന ശൈലി

Cചലനപര പഠന ശൈലി

Dപഠന വേഗത

Answer:

A. ദൃശ്യ പഠന ശൈലി

Read Explanation:

ഈ ശൈലിയിൽ പഠിക്കുന്നവർക്ക് അവർ പഠിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു ചിത്രങ്ങൾ കാണണം  ഗ്രാഫുകൾ ,മാപ്പുകൾ ,വീഡിയോ ഡയഗ്രം ,ചാർട്ടുകൾ ,പട്ടികകൾ എന്നിവ ഉപയോഗപ്പെടുത്തുമ്പോഴാണ് പഠനം മികച്ച നിലയിൽ നടക്കുക.ഈ ശൈലിയെ ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial )എന്നും അറിയപ്പെടുന്നു .


Related Questions:

മൃഗത്തിന് സാമൂഹിക ഇടപെടലുകൾ വഴി ഭാഷ നിർമ്മിക്കാൻ കഴിയുകയില്ല എന്ന് അഭിപ്രായപ്പെട്ടത് ?
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് ?
ബ്രൂണറുടെ ബുദ്ധിവികാസത്തിന്റെ അനുക്രമമായ മൂന്ന് ഘട്ടങ്ങൾ ഏതെല്ലാം?
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?
The process of predetermined unfolding of genetic dispositions is called: