App Logo

No.1 PSC Learning App

1M+ Downloads
മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ കാലഘട്ടം ഏത് ?

A2-4 വയസ്

B4-6 വയസ്

C6-7 വയസ്

D7-11 വയസ്

Answer:

D. 7-11 വയസ്

Read Explanation:

  • മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ കാലഘട്ടം 7-11 വയസ് ആണ്. 

  • പിയാഷേയുടെ മൂർത്ത മനോവ്യാപാരം ഘട്ടം, വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം (concrete operational stage)  എന്നറിയപ്പെടുന്നു.

  • പദാർത്ഥങ്ങളുടെയോ അനുഭവങ്ങളുടെയോ സഹായത്തോടെ മാത്രമേ ഈ പ്രായത്തിൽ മനോവ്യാപാരം നടക്കുകയുള്ളൂ. 'Grouping' എന്ന പദമാണ് വസ്തുനിഷ്ഠമായ മനോവ്യാപാരങ്ങളെ സൂചിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ചത്.


Related Questions:

Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ
Growth in height and weight of children is an example of
Opponent- Process Theory ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈഗോട്സ്കിയുടെ ഭാഷണഘട്ടങ്ങളിൽ ആന്തരിക ഭാഷണ ഘട്ടത്തിന്റെ പ്രായം :