ആശാനും ആധുനിക കേരളവും ആരുടെ കൃതി ?Aഎം. കെ. കുമാരൻBനിത്യചൈതന്യ യതിCഡോ. കെ. എം. ഡാനിയേൽDമല്ലിശ്ശേരി കരുണാകരൻAnswer: A. എം. കെ. കുമാരൻ Read Explanation: ആശാൻ എന്ന ശില്പി - നിത്യചൈതന്യയതി നളിനി എന്ന കാവ്യശില്പം - നിത്യചൈതന്യയതി നവചക്രവാളം നളിനയിലും മറ്റും - ഡോ. കെ. എം. ഡാനിയേൽ വീണപൂവ് കൺമുമ്പിൽ - ഡോ. കെ. എം. ഡാനിയേൽവീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരൻ Read more in App