വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?Aഏകാദശീമഹാത്മ്യംBചാതുരന്ത്യംCഗുശരാജക്കന്മാരുടെ പാട്ട്Dമാമാങ്കപ്പാട്ട്Answer: A. ഏകാദശീമഹാത്മ്യം Read Explanation: ചാതുരന്ത്യം - അർണ്ണോസുപാതിരി ഗുശരാജക്കന്മാരുടെ പാട്ട് - ചാക്കോ മാപ്പിളകേരള ചരിത്ര സംബന്‌ധിയായ കിളിപ്പാട്ട് - മാമാങ്കപ്പാട്ട്മാമാങ്കപ്പാട്ടിന്റെ കർത്താവ് - കാടഞ്ചേരി നമ്പൂതിരി Read more in App