Challenger App

No.1 PSC Learning App

1M+ Downloads
ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?

Aവടക്കൻപാട്ടുകൾ

Bതെക്കൻപാട്ടുകൾ

Cകഥാഗാനങ്ങൾ

Dതോറ്റംപാട്ടുകൾ

Answer:

C. കഥാഗാനങ്ങൾ

Read Explanation:

  • കഥാഗാനങ്ങൾ (ബാലഡ്സ്)

  • ബാലഡ്സ് എന്ന പദത്തിൻ്റെ ഉല്പത്തി

ബലാരെ ( നൃത്തം )

  • കഥാകാഗാങ്ങളെ സംബന്ധിക്കുന്ന പഠനം ആരംഭിച്ചത്

18 നൂറ്റാണ്ടിൽ

  • കഥാ ഗാനങ്ങളുടെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയത്

ബിഷപ്പ് പാർസി

  • മലയാളത്തിൽ കഥാഗാനങ്ങൾ സമാഹരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്

ഗുണ്ടർട്ടിൻ്റെ കാലത്തോടെ


Related Questions:

ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം
രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?
പാറപ്പുറം, ഉദയഭാനു എന്നീ രാഷ്ട്രീയ നോവലുകളുടെ കർത്താവ് ആര്?
'ഒരു വിലാപം' എന്ന പേരിൽ ഭാവാത്മകകാവ്യമെഴുതിയ രണ്ടു കവികൾ ?