App Logo

No.1 PSC Learning App

1M+ Downloads
ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി എത്ര ?

A30000 Hz

B20000 Hz

C10000 Hz

D35000 Hz

Answer:

A. 30000 Hz

Read Explanation:

Note:

  • നായകൾക്ക് കേൾക്കാൻ കഴിയുന്നതും മനുഷ്യന് കേൾക്കാൻ കഴിയാത്തതുമായ ശബ്ദം - ഗാർട്ടൺ വിസിലിന്റെ ശബ്ദം
  • കൊതുകുകളുടെ ചിറകുകൾ കമ്പന ആവൃത്തി - 500 Hz
  • തേനീച്ചകളുടെ ചിറകുകൾ കമ്പന ആവൃത്തി - 300 Hz
  • ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി 30000 Hz ആണ് 

Related Questions:

നീളമുള്ള ചരടിൽ തൂക്കിയിട്ടിരിക്കുന്ന കല്ലിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് :
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?
തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :